കഴുത്തിന്റെ കശേരുക്കളിൽ ഏത് ഭാഗത്താണോ ഞരമ്പിന് ഞെരുക്കം അനുഭവപ്പെടുന്നത് അതനുസരിച്ചു രോഗിയിൽ പ്രകടമാവുന്ന ലക്ഷണങ്ങൾ വ്യത്യസ്തമായിരിക്കും .
C4-C5 കശേരുക്കളുടെ ഭാഗത്തുണ്ടാകുന്ന Disc Herniation മൂലം കഴുത്തിന് വേദനയോടു കൂടി തോൾഭാഗത്തും കയ്യുടെ മുകൾഭാഗത്തും തരിപ്പും വേദനയും അനുഭവപ്പെടുന്നു .
C5-C6 കശേരുക്കളുടെ ഭാഗത്തുണ്ടാകുന്ന disc Herniation മൂലം കയ്യിൽ Biceps പേശിയുടെ ഭാഗത്തേക്ക് കഴപ്പും നടുവിരലിന്റെ ഭാഗത്തേക്ക് തരിപ്പും അനുഭവപ്പെടുന്നു .
C7-T1 കശേരുക്കളുടെ ഭാഗത്താണ് Herniation എങ്കിൽ കയ്യുടെ താഴ്ഭാഗത്തേക്ക് കഴപ്പും ചെറുവിരൽ ഭാഗത്തേക്ക് തരിപ്പും വ്യാപിക്കുന്നതായി കാണാം .
ഈ കാലഘട്ടത്തിലെ ജീവിത ശൈലിയുടെ മാറ്റം കാരണവും കൂടുതൽ സമയം കമ്പ്യൂട്ടർ ,മൊബൈൽ ഫോൺ ,അമിത ബൈക്ക് യാത്ര ,വ്യായാമക്കുറവ് എന്നീ കാരങ്ങളാൽ കഴുത്തു വേദന കണ്ടുവരുന്നു .
🏥 #ചികിത്സ🏥
കഴുത്തുവേദനയുടെ ചികിത്സയിൽ ഉള്ളിലേക്ക് മരുന്ന് കഴിക്കുന്നതിനും ,കപ്പിംഗ് തെറാപ്പി, ഹിജാമഃ എന്നിവയ്ക്കും ഒരുപോലെ പ്രാധാന്യം ഉണ്ട് .നീർക്കെട്ട് മൂലമുണ്ടാകുന്ന കഴുത്തുവേദനയിൽ യുക്തമായ ലേപനങ്ങൾ കൊണ്ടുള്ള പൂച്ച് , നെറുകയിൽ യുക്തമായ തൈലങ്ങൾ ഉപയോഗിച്ചുള്ള തളം , എന്നിവ ചെയ്ത് നീർക്കെട്ട് മാറ്റിയതിനു ശേഷം മാത്രം Regiminal Therapy(മസ്സാജുകൾ ,കിഴികൾ , ശിരോവസ്തി , dry കപ്പിംഗ് , വിയർപ്പിക്കൽ ) ചെയ്യുന്നു . അവസ്ഥക്കനുസരിച്ചു നസ്യവും ചെയ്യാവുന്നതാണ് .ഇതോടൊപ്പം വ്യായാമത്തിനും തുല്യ പ്രധാന്യമുണ്ട് .

പ്രതേകം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
🔻ഇരിക്കുമ്പോഴും കിടക്കുമ്പോഴും കഴുത്തിന്റെ പൊസിഷൻ നേരെ ആയിരിക്കാൻ ശ്രദ്ധിക്കുക .
🔻കൂടുതൽ ഉയരമുള്ള തലയിണ ഉപയോഗിക്കാതിരിക്കുക .
🔻കിടന്നുകൊണ്ട് വായിക്കുകയും TV കാണാതിരിക്കുകയും ചെയ്യുക .
🔻രാത്രിയിൽ തല നനകാതിരിക്കുക .
🔻ദീർഘനേരം AC ഒഴിവാക്കുക .
🔻കഴുത്തിന് ആയാസം വരുന്ന വ്യായാമം ദിവസവും ശീലിക്കുക .

വിശദ വിവരങ്ങൾക്ക്
Carewell Unani Hospital & wellness centre
രാജീവ് ഗാന്ധി ബൈപ്പാസ്,
ഫർസ റെസ്റ്റോറന്റിന് സമീപം,
മൈത്രി നഗർ,
മഞ്ചേരി,മലപ്പുറം.
Mob: +91 8086 45 35 55

Comments
Post a Comment